Skip to main content

ഗതാഗത നിയന്ത്രണം

മണ്ണന്തല-കേശവദാസപുരം എം.സി. റോഡിൽ നാലാഞ്ചിറ കുരിശ്ശടി ജങ്ഷൻ മുതൽ ആംസെറ്റ് ജങ്ഷൻ വരെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ ഏഴ് മുതൽ 22 വരെ ഈ വഴിയിലുള്ള  ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന്  എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
പി.എൻ.എക്സ്. 4885/2021
 

date