Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റിൽ ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ ആറിന് പാലക്കാട് എൻ.എസ്.എസ് എൻജിനിയറിങ് കോളേജിൽ റിപ്പോർട്ട് ചെയ്തു ഫീസ് അടക്കേണ്ടതും തുടർ അഡ്മിഷൻ നടപടികൾ ഡിസംബർ എട്ടിന് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നേരിട്ട് എത്തി പൂർത്തീകരിക്കേണ്ടതുമാണ്.
പി.എൻ.എക്സ്. 4886/2021
 

date