Post Category
സീറ്റൊഴിവ്
പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ റിസര്‍ച്ച് പ്രൊജക്ട് ഫെല്ലോയുടെ രണ്ടു ഒഴിവുണ്ട്. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെക്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 29 ന് ഒരു മണിക്കു മുമ്പായി സിവില്‍ ഡിപ്പാര്‍ട്ട്മെന്‍്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0481 2506153.
(കെ.ഐ.ഒ.പി.ആര്-1274/18)
date
- Log in to post comments