Skip to main content

സീറ്റ് ഒഴിവ്

തിരുവനന്തപുരം ഗവ: കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ എം.എഡ് അഡ്മിഷന് മെരിറ്റ്, ഈഴവ, ഒ.ബി.എക്‌സ്, എസ്.സി  വിഭാഗങ്ങളിലായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 29 ന് രാവിലെ 10 ന് അസ്സല്‍ രേഖകളുമായി കോളേജില്‍ ഹാജരാകണം.  ഫോണ്‍ : 0471-2323964, വെബ്‌സൈറ്റ് : www.gctetvm@gmail.com.
പി.എന്‍.എക്‌സ്.2582/18

date