Skip to main content

ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം

    

മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പഠന ലിഖ്‌ന അഭിയാന്‍ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പരിശീലനത്തിന്റെ മൊഡ്യൂള്‍ തയ്യാറാക്കല്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.പി ഗോപകുമാര്‍, ലക്ചറര്‍ മാരായ എസ്.ബിന്ദു, ഡോ. സലീമുദ്ധീന്‍ , സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, കെ. മൊയ്തീന്‍ കുട്ടി, ഇ.സന്തോഷ് കുമാര്‍, എ. സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

date