Post Category
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അദാലത്ത്
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അദാലത്ത് ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24ന് രാവിലെ 10ന് കലക്ടറേറ്റിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഹാളില്‍ നടക്കും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും സഹകരിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുമ്പാകെയുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കും.
date
- Log in to post comments