Skip to main content

ഓണ്‍ലൈന്‍ പരിശീലനം

 

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്  'കറവപ്പശു പരിപാലനം' എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 24ന്  വൈകീട്ട് അഞ്ചിനകം 0494-296 2296,  8089293728 എന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date