Skip to main content

സീറ്റൊഴിവ്

 

താഴേക്കോട് ഗവ.ഐടിഐ(വനിത)യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30നകം എസ്.എസ്.എല്‍.സി  വിജയിച്ച സര്‍ട്ടിഫിക്കറ്റും ടിസിയും സഹിതം ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 04933250700, 9747377617.                     

date