Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരി ഒന്ന് മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു എ.സി വാഹനം വാടകക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില മഞ്ചേരി, 676121 എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2978888, 9895203555.

date