Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ കോളേജിന്റെ 2019-20 അധ്യയനവർഷത്തെ കോളേജ് മാഗസിൻ പ്രിന്റിഗും വിതരണവും 
ഏറ്റെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 2022 ജനുവരി 3 ന് 10.30ന് മുമ്പ് ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം രാവിലെ 11 മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ക്വട്ടേഷനുകൾ തിരസ്കരിക്കാനുള്ള അധികാരം കോളേജ് പ്രിൻസിപ്പാളിനുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date