Skip to main content

പരിശീലന ക്ലാസ്

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വയര്‍മാന്‍ പരീക്ഷ 2020 എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും പാസായിട്ടുള്ള ജില്ലയിലെ തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഏകദിന പ്രായോഗിക പരിശീലന ക്ലാസ് ഡിസംബര്‍ 30ന് രാവിലെ 9.30 മുതല്‍ എസ്.എന്‍.എം എച് എസ് എസ്, പരപ്പനങ്ങാടിയില്‍ വെച്ച് നടക്കും. പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ എഴുത്തുപരീക്ഷയുടെയും, പ്രായോഗിക പരീക്ഷയുടെയും അസ്സല്‍ ഹാള്‍ടിക്കറ്റുമായി രാവിലെ 9 ന് ട്രെയിനിംഗ് സെന്ററില്‍ എത്തണം. ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പരിശീലന ക്ലാസ് പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഫോണ്‍:0483 2950003

date