Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം കലക്ടറേറ്റിലെ കെ.എല്‍.10 എ.ജി 4243 നമ്പര്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ ബാറ്ററിയും ടയറും  മാറ്റി സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും പ്രത്യേകമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം  എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ ജനുവരി 10ന് വൈകീട്ട് മൂന്നിനകം ക്വട്ടേഷനുകള്‍ നല്‍കണം. അന്നേ ദിവസം വൈകീട്ട് നാലിന് ഹാജരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിച്ച്  ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷനുകള്‍ അംഗീകരിക്കും. സ്റ്റോര്‍ പര്‍ച്ചേഴ്‌സ് പ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വട്ടേഷന് ബാധകമാണ്.
 

date