Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

ശുചിത്വ ഗ്രാമം ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍   വെള്ളരിക്കുണ്ടില്‍ പരിശീലന പരിപാടി  സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ഓഫീസര്‍ അഖില്‍ പി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍,   ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് സി ഫിലിപ്പ് എന്നിവര്‍  ക്ലാസെടുത്തു. ജയകൃഷ്ണന്‍ സ്വാഗതവും ജിഷ്ണു നന്ദിയും പറഞ്ഞു.
 

date