Skip to main content

തീയതി നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി 2022 ജനുവരി 15 വരെ  നീട്ടി.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍  കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്  (2 സെമസ്റ്റര്‍) (പി.ജി.ഡി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍ (2 സെമസ്റ്റര്‍), (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്  (1 സെമസ്റ്റര്‍) (ഡി.സി.എ),  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍  ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍  സയന്‍സ്  (1 സെമസ്റ്റര്‍) (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്                     (1 സെമസ്റ്റര്‍) (ഡി.സി.എഫ്.എ),  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് & സെക്യൂരിറ്റി (1 സെമസ്റ്റര്‍) (പി.ജി.ഡി.സി.എഫ്)     അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (1 സെമസ്റ്റര്‍) (എ.ഡി.ബി.എം.ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ്  (1 സെമസ്റ്റര്‍) (ഡി.എല്‍.എസ്സ്.എം)  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍  (1 സെമസ്റ്റര്‍) (പി.ജി.ഡി.ഇ.ഡി) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (1 സെമസ്റ്റര്‍) (സി.സി.എന്‍.എ)  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in  സന്ദര്‍ശിക്കുക.

date