Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന് (ഡിസം.31)

ഇടുക്കി ജില്ലാ വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം ഇന്ന് (ഡിസംബര്‍ 31) രാവിലെ 10.30ന് പ്രീ ഡി.ഡി.സിക്ക് ശേഷം 11 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date