Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മണ്ണു സംരക്ഷണ അസി. ഡയറക്ടര്‍ ഓഫീസിന്റെ  ഔദ്യോഗിക ആവശ്യത്തിനായി ഏഴു സീറ്റ് ഫോര്‍വീല്‍ ഡ്രൈവിംഗ് വാഹനം മാസ/ദിവസ വാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 2022 ജനുവരി 11  ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി കട്ടപ്പന പാറക്കടവിലുളള മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് മണ്ണു സംരക്ഷണ അസി. ഡയറക്ടര്‍, കട്ടപ്പന ആഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04868 273322

date