Skip to main content

നേഴ്‌സ് ഗ്രേഡ് 2 (ആയൂര്‍വ്വേദ) : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

 

 

കോഴിക്കോട് ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് II ,ആയൂര്‍വ്വേദ, കാറ്റഗറി നം. 537/2019 തസ്തികയുടെ ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

date