Skip to main content

വിമുക്തഭടന്മാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവ്

 

 

കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവിലേക്കായി 2021 ഏപ്രില്‍ ഒന്നിനു 62 വയസ് തികയാത്ത ബിരുദധാരികളായ Maj /Lt Col/Col എന്നീ റാങ്കുകളിലോ തത്തുല്യ റാങ്കുകളിലോ ഉള്ള വിമുക്തഭട ഓഫീസര്‍മാരില്‍ നിന്നും 2022 ജനുവരി ആറിനു മുമ്പായി അപേക്ഷ ക്ഷണിച്ചു. നിയമനം മൂന്നു വര്‍ഷത്തേക്ക് താല്‍കാലികമായിരിക്കും.  12,000  മാസാന്ത വേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ -04952771881.  

 

date