Skip to main content

മത്സ്യബോര്‍ഡ് അടിയന്തിര ധനസഹായം വിതരണം ചെയ്തു

 

 

മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് മരണപ്പെട്ട ചാപ്പിലിക്കടവത്ത് ഫൈജാസിന്റെ കുടുംബാംഗങ്ങളെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ സന്ദര്‍ശിച്ചു.  കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അനുവദിച്ചു.മത്സ്യബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ബി.കെ. സുധീര്‍കിഷന്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ നസീമ പി.എം, ട്രേഡ് യൂണിയന്‍ നേതാക്കളുള്‍പ്പെടെ നാട്ടുകാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

date