Skip to main content

തൈകള്‍ വില്‍പനയ്ക്ക്

 

 

വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നാടന്‍ തെങ്ങ്, കമുക്, അവോക്കാഡോ, ആത്തച്ചക്ക, കൊക്കോ, പേര, മാവ്, ചാമ്പ, പനീര്‍ചാമ്പ, പാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍, സപ്പോട്ട, ചെറി, മംഗോസ്റ്റീന്‍, ചെറുനാരകം, മാതളം, കുരുമുളക് (പന്നിയൂര്‍1), സര്‍വ്വസുഗന്ധി, ജാതി, ആര്യ വേപ്പ്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു എന്നിവയുടെ തൈകളും, പച്ചക്കറി വിത്തുകള്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ബ്യുവേറിയ, ലേക്കനിസിലിയം, ട്രൈക്കോ കേക്ക് മുതലായവയും വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും വില്‍പനയ്ക്ക് തയ്യാറാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2935850.

 

date