Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി

 

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുതുതായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്കായി 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി 2022 ജനുവരി 13 മുതല്‍ 31 വരെ കോഴിക്കോട് ഹോട്ടല്‍ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ 2022 ജനുവരി ആറിനുള്ളില്‍ കോഴിക്കോട് ഗാന്ധിറോഡിലുള്ള താലൂക്ക് വ്യവസായ ഓഫീസില്‍ നേരിട്ടോ ഫോണ്‍ നമ്പറുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2766036,9961511542.

 

 

 

date