Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

 

 

 

മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം വീടിന്റെ വലിപ്പം (സ്‌ക്വയര്‍ ഫീറ്റ്) കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറി/മുന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമായും ഹാജരാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വീട് കാര്‍ഡുടമയുടെയോ, ഏതെങ്കിലും അംഗത്തിന്റെയോ പേരിലുള്ളതുമായിരിക്കണം. ബുധനാഴ്ചകളിലാണ് അപേക്ഷ നല്‍കേണ്ടത്. വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, വസ്തുവിവര സംക്ഷിപ്തം എന്നിവ സ്വീകാര്യമല്ല. ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെ വലിപ്പമുള്ള വീടുള്ളവരുടെ അപേക്ഷയെ സ്വീകരിക്കുകയുള്ളൂ.

date