Skip to main content

പരീക്ഷാ സമയത്തില്‍ മാറ്റം

 

 

ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 31)  നടക്കുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നം. 103/2019, 104/2019 etc.) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 എന്നതില്‍ നിന്നും 02.30 മുതല്‍ 04.15 എന്ന സമയത്തിലേക്ക് പുനര്‍ നിശ്ചയിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. സമയമാറ്റം സംബന്ധിച്ച അറിയിപ്പ് ഉദ്യാഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത എസ്.എം.എസ്/പ്രൊഫൈല്‍ മെസ്സേജ്  മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യാഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച ഹാള്‍ടിക്കറ്റുമായി അതാത് പരീക്ഷാ   കേന്ദ്രങ്ങളില്‍ ഹാജരാകണം.
 

date