Skip to main content

തിരുവനന്തപുരത്ത് 481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 01 ജനുവരി 2022) 481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 487പേര്‍  രോഗമുക്തരായി. 6.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്  3135 പേര്‍ ചികിത്സയിലുണ്ട്.

date