Skip to main content

ജല വിതരണം തടസപ്പെടും 

പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരി 4ന്  തൃശൂർ കോർപ്പറേഷൻ, അയ്യന്തോൾ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, നെടുപുഴ, അടാട്ട്, മണലൂർ, വെങ്കിടങ്ങ്, അരിമ്പൂർ, വിൽവട്ടം, ചേറൂർ, നടത്തറ, നെല്ലിക്കുന്ന്, കോലഴി, മുളങ്കുന്നത്തുകാവ്, മണ്ണുത്തി എന്നിവിടങ്ങളിൽ പൂർണ്ണമായും ജല വിതരണം തടസപ്പെടുന്നതായിരിക്കും എന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date