Skip to main content

ഏകദിന ഓൺലൈൻ പരിശീലന പരിപാടി 

കെ എസ് ഇ എൽ ബി നടത്തിയ വയർമാൻ പരീക്ഷ 2020ൽ വിജയിച്ചവർക്കായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ജനുവരി 7ന് ഏകദിന ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. വിജയിച്ചവർ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണം. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതും  സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പെർമിറ്റ് ലഭിക്കുന്നതിനായിട്ടുള്ള അപേക്ഷക്കൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണെന്നും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ലിങ്ക്: https://us02web.zoom.us/j/82427285100?pwd-TXJvNG1vdUlrM0w3TIVIQWFIVHQ0QT09 
സമയം : Admit No: 20080003 മുതൽ 20080165 വരെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ, Admit No : 20080166 മുതൽ 20080349 വരെ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ.

date