Skip to main content

അപേക്ഷ ക്ഷണിച്ചു 

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ലൈബ്രറി സയൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ പി എസ് സി അംഗീകൃത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജനുവരി 10 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 8547005022, 8301978460, വെബ്സൈറ്റ്: ihrd.ac.in

date