Skip to main content

ഗതാഗതം തടസപ്പെടും 

പുന്നയൂർക്കുളം ചങ്ങരംകുളം റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷന് അരികിൽ പാടത്തിന്റെ ഇരുവശവും നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ജനുവരി ഒന്നിന് ഗതാഗതം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date