Skip to main content

അനധികൃത അവധിക്ക് നടപടി 

01/06/2020 മുതൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II എം മുജീബ് എന്ന വ്യക്തിക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു. വാർത്ത പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം അവധിക്ക് വിശദീകരണം സമർപ്പിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
www.ecostat.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date