Skip to main content

വികസന സമിതി യോഗം

തൃശൂർ താലൂക്ക് വികസനസമിതിയുടെ 2022 ജനുവരി മാസത്തെ യോഗം ജനുവരി 1 ശനിയാഴ്ച രാവിലെ 11.00 ന് തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. പ്രസ്തുത യോഗത്തിൽ ആയതുമായി ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനറായ തൃശ്ശൂർ തഹസിൽദാർ അറിയിച്ചു.

date