Skip to main content

പാസ്സ്വേഡ് ക്യാമ്പ് സമാപിച്ചു

 കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന സൗജന്യ വ്യക്തിത്വവികസന -കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന്റെ സമാപന പരിപാടി കൊണ്ടോട്ടി മുനിസിപ്പാലിറ്റി ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി അഷ്റഫ് മടാന്‍ ഉദ്്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.   പി.ഒ സാദിഖ് അധ്യക്ഷനായിരുന്നു. കോര്‍ഡിനേറ്റര്‍ ബഷീര്‍ മാസ്റ്റര്‍, എം.ടി സുവ്രത്, സി.പി അഷ്റഫ്, അബ്ദുല്‍ നാസര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date