Skip to main content

കാണ്മാനില്ല

പോത്തുകല്ല് കുനിപ്പാല കോളനിയില്‍ സോമന്റെ ഭാര്യ മിനി (44), മക്കളായ രഞ്ജിത് (12) രമേഷ് (ഒന്‍പത്) എന്നിവരെ 2021 മെയ് 13 മുതല്‍ കാണാതായിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് പോത്തുകല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(ഫോട്ടോ സഹിതം)

date