Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സ്

 കേരള സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യവിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സിന്  വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന് കീഴില്‍ കൊണ്ടോട്ടി റയാന്‍ അക്കാദമിയില്‍  തുടക്കമായി. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍  സനൂപ് മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. റയാന്‍ അക്കാദമി ഡയറക്ടര്‍ റഫീഖ് പാണാളി അധ്യക്ഷത വഹിച്ചു. 

 
date