Skip to main content

ക്വാഷന്‍ ഡെപ്പോസിറ്റ്

 

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ പ്ലസ് വണിന് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ക്വാഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്നു. ഈ കാലയളവില്‍ അഡിമിഷന്‍ ലഭിച്ചവര്‍ ജനുവരി നാലിനകം ബാങ്ക് അക്കൗണ്ട്, പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി സഹിതം പ്രിന്‍സിപ്പലിനെ എല്‍പ്പിക്കണം.

date