Post Category
കനത്ത മഴ സാധ്യത
ജൂണ്‍ 27, 28,29 തിയിയതികളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. 24 മണിക്കൂറിനകം 7-11 സെന്‍റിമീറ്റര്‍ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
date
- Log in to post comments