Skip to main content

തിരുവനന്തപുരത്ത് 1507 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 09 ജനുവരി 2022) 1507 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 647 പേര്‍  രോഗമുക്തരായി. 15.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്  5398 പേര്‍ ചികിത്സയിലുണ്ട്.

date