Skip to main content

സ്കോൾ കേരള ഡി.സി.എ പ്രവേശന തീയതി ദീർഘിപ്പിച്ചു 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന നടത്തുന്ന ഡി.സി.എ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി 2022 ജനുവരി 14 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 2022 ജനുവരി 22 വരെയും ദീർഘിപ്പിച്ചിരിക്കുന്നു .നിശ്ചിത സമയ പരിധിക്കുള്ളിൽ ഫീസ് ഒടുക്കി             www.scolekerala.orgഎന്ന വെബ് സൈറ്റ് മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ് .കൂടുതൽ അന്വേഷണങ്ങൾക്ക് ജില്ലാ ഓഫിസുമായി 04862225243   എന്ന നമ്പറിൽ ബന്ധപ്പെടുക

 

date