Skip to main content

വോട്ടര്‍ പട്ടിക പരിശോധിക്കാം

 

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2022- പ്രകാരം 092 പീരുമേട് നിയോജകമണ്ഡലത്തിലെ ഫൈനല്‍ വോട്ടര്‍ പട്ടിക 05/01/2022 തീയതിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. പൊതു ജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും താലൂക്ക്/വില്ലേജ് ഓഫീസുകളിലേക്ക് നേരിട്ട് എത്തിയും വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.
 

date