Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്രഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ എന്നിവര്‍ ചേര്‍ന്ന് സൗജന്യമായി നടത്തുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ആക്‌സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം നാല് മാസം ദൈര്‍ഘ്യമുള്ള വെബ് ഡവലപര്‍/ സോഫ്റ്റ് വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത ഡിഗ്രി(കംപ്യൂട്ടറുമായി ബന്ധമുള്ള ഡിഗ്രി/ഡിപ്ലോമ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് വാട്‌സാപ്പ് മുഖേന ബന്ധപ്പെടുക. 9495363565. 

date