Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 13ന്

ഇടുക്കി ജില്ലയുടെ വികസന മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡി.പി.സി അംഗങ്ങളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം  ജനുവരി 13 രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date