Skip to main content

സ്പോട്ട് അഡ്മിഷന്‍

        ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍  ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  ജനുവരി 15  വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകര്‍പ്പുകളും,ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 9539348420, 9895904350,9497338063 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

date