Skip to main content

ലേലം

കോട്ടയം: സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് കൂരോപ്പട വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നതിന് ജനുവരി 25ന് രാവിലെ 11.30 ന് പരസ്യലേലം നടത്തുമെന്ന് കോട്ടയം തഹസിൽദാർ അറിയിച്ചു. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് 10,688 രൂപ നിരതദ്രവ്യം കെട്ടിവച്ച് കൂരോപ്പട വില്ലേജ് ഓഫീസിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാം.

date