Skip to main content

സീറ്റൊഴിവ്

നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്‍പര്യമുളളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി 15 നകം ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍. 04936 266700.

date