Skip to main content

സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (എസ്.സി - 3) വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 12 ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം.

date