Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ലാബ് കെമിക്കല്‍സ് (കെമിസ്ട്രി) വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27 ന് വൈകീട്ട് 4.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍. 04936 204569.

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ പ്രിന്റര്‍ കം സ്‌കാനര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 20 ന് രാവിലെ 11 നകം ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍. 04936 204569.

date