Skip to main content

ജില്ലയില്‍ 56,68,780 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 56,68,780 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,88,622 പേര്‍ക്ക് ഒന്നാം ഡോസും 24,80,158 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3188622 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2480158 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

date