Skip to main content

വൈദ്യര്‍രാവ് റിയാലിറ്റി ഷോ

കൊണ്ടോട്ടി മവൈദ്യര്‍രാവ് റിയാലിറ്റി ഷോഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെ സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള വൈദ്യര്‍ രാവ് റിയാലിറ്റി ഷോയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ 9207173451 എന്ന വാട്സ്ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  അവസാന തിയതി ജനുവരി 20. ഫോണ്‍: 0483 2711432

date