Skip to main content

റേഷൻ വിതരണം: ജനുവരി 18 വരെ സമയ ക്രമീകരണം

കോട്ടയം: സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ റേഷൻ വിതരണത്തിനുള്ള സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയായി ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇന്ന് (ജനുവരി 13 ) മുതൽ ജനുവരി 18 വരെ ഈ സമയക്രമം പാലിച്ചായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം.

date