Skip to main content

ടെണ്ടര്‍

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി പാലായിലും മുണ്ടക്കയത്തും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ ബ്രസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 17 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം  കോട്ടയം അ ണ്ണാൻ കുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ തല ഐ.സി. ഡി. എസ്  സെല്ലിൽ നല്‍കണം. ഫോണ്‍: 9747319641, 0481-2561677.

date