Skip to main content

ഓവര്‍സിയര്‍ നിയമനം

തിരുവാലി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ ജനുവരി 20നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0483 2721148.

date